Question: STAR - C Initiative ഏത് കൂട്ടായ്മയുമായി ബന്ധപ്പെട്ട് നില്ക്കുന്നു
A. G - 20
B. ISA
C. BIMSTEC
D. European
Similar Questions
ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനമായി ആചരിക്കുന്നത് എന്ന് ?
A. ജൂൺ 28
B. ജൂൺ 29
C. ജൂൺ 30
D. ജൂൺ 27
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) നടപ്പിലാക്കുന്ന സമഗ്ര/തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (SIR) പ്രക്രിയയുടെ ഭാഗമായി, വീടുതോറും പോയി വിവരങ്ങൾ ശേഖരിക്കുന്നതിനും വോട്ടർമാരെ സഹായിക്കുന്നതിനും ഔദ്യോഗികമായി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ ആരാണ്?